Reporter: പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചയെന്ന് റിപ്പോർട്ട്
Kerala

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചയെന്ന് റിപ്പോർട്ട്

Reporter · · 0:17

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചയെന്ന് റിപ്പോർട്ട്. കീഴ്ഘടകങ്ങളിലെ ചർച്ചകൾ ഗൗരവത്തിൽ എടുക്കാത്തത് വീഴ്ചയാണെന്ന് വിപുലീകൃത കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Read original on Reporter

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചയെന്ന് റിപ്പോർട്ട്.

കീഴ്ഘടകങ്ങളിലെ ചർച്ചകൾ ഗൗരവത്തിൽ എടുക്കാത്തത് വീഴ്ചയാണെന്ന് വിപുലീകൃത കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടർ.

About this bulletin

Published by the publisher
19 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made