സമസ്ത പ്രതിനിധി വിവാദത്തിൽ പ്രതികരണവുമായി എസ്വൈഎസ് നേതാവ്
സമസ്ത പ്രതിനിധി വിവാദത്തിൽ പ്രതികരണവുമായി എസ്വൈഎസ് നേതാവ്. മുശാവറ പുറത്താക്കിയ ആളെ സമസ്തയുടെ പ്രതിനിധിയായി അവതരിപ്പിക്കുന്നത് പരിഹാസമാണെന്ന് റഹ്മത്തുള്ള സഖാഫി എളമരം ആരോപിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
സമസ്ത പ്രതിനിധി വിവാദത്തിൽ പ്രതികരണവുമായി എസ്വൈഎസ് നേതാവ്.
മുശാവറ പുറത്താക്കിയ ആളെ സമസ്തയുടെ പ്രതിനിധിയായി അവതരിപ്പിക്കുന്നത് പരിഹാസമാണെന്ന് റഹ്മത്തുള്ള സഖാഫി എളമരം ആരോപിച്ചു.
റിപ്പോർട്ടർ.
About this bulletin
- Publisher
- Reporter · reporterlive.com
- Published by the publisher
- 19 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

