Kairali News: ബേക്കറികളിൽ മദ്യം വിൽക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ദീപികയുടെ രൂക്ഷവിമർശനം
Kerala

ബേക്കറികളിൽ മദ്യം വിൽക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ദീപികയുടെ രൂക്ഷവിമർശനം

Kairali News · · 0:16

ബേക്കറികളിൽ മദ്യം വിൽക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ദീപികയുടെ രൂക്ഷവിമർശനം. ലഹരിക്കെതിരായ ബോധവൽക്കരണവും മദ്യവ്യാപനവും ഒരേസമയം നടപ്പിലാക്കുന്നത് ഇരട്ടത്താപ്പാണെന്ന് പത്രം കുറ്റപ്പെടുത്തുന്നു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ബേക്കറികളിൽ മദ്യം വിൽക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ദീപികയുടെ രൂക്ഷവിമർശനം.

ലഹരിക്കെതിരായ ബോധവൽക്കരണവും മദ്യവ്യാപനവും ഒരേസമയം നടപ്പിലാക്കുന്നത് ഇരട്ടത്താപ്പാണെന്ന് പത്രം കുറ്റപ്പെടുത്തുന്നു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
19 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made