Kairali News: വഖഫ് ബോർഡ് പുനഃസംഘടനയിൽ മുസ്ലീം ലീഗിനെതിരെ കാന്തപുരം വിഭാഗത്തിന്റെ വിമർശനം
Kerala

വഖഫ് ബോർഡ് പുനഃസംഘടനയിൽ മുസ്ലീം ലീഗിനെതിരെ കാന്തപുരം വിഭാഗത്തിന്റെ വിമർശനം

Kairali News · · 0:15

വഖഫ് ബോർഡ് പുനഃസംഘടനയിൽ മുസ്ലീം ലീഗിനെതിരെ കാന്തപുരം വിഭാഗത്തിന്റെ വിമർശനം. സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കിയ മുസ്തഫൽ ഫൈസിയെ സുന്നി പ്രതിനിധിയായി നിയമിച്ചതാണ് പ്രതിഷേധത്തിന് കാരണം.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വഖഫ് ബോർഡ് പുനഃസംഘടനയിൽ മുസ്ലീം ലീഗിനെതിരെ കാന്തപുരം വിഭാഗത്തിന്റെ വിമർശനം.

സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കിയ മുസ്തഫൽ ഫൈസിയെ സുന്നി പ്രതിനിധിയായി നിയമിച്ചതാണ് പ്രതിഷേധത്തിന് കാരണം.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
19 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
വഖഫ് ബോർഡ് പുനഃസംഘടനയിൽ മുസ്ലീം ലീഗിനെതിരെ കാന്തപുരം വിഭാഗത്തിന്റെ വിമർശനം · VarthaKetto