India

സമാധാന ബോണ്ട് നോട്ടീസിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച് ഐസ പ്രസിഡന്റ് നേഹ ബോറ

Asianet News Malayalam · · 0:20

സമാധാന ബോണ്ട് നോട്ടീസിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച് ഐസ പ്രസിഡന്റ് നേഹ ബോറ. ബിഎൻഎസ് 126, 130 വകുപ്പുകൾ പ്രകാരം 10,000 രൂപയുടെ ബോണ്ട് നൽകാനാണ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദ്ദേശിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

Read original on Asianet News Malayalam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സമാധാന ബോണ്ട് നോട്ടീസിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച് ഐസ പ്രസിഡന്റ് നേഹ ബോറ.

ബിഎൻഎസ് 126, 130 വകുപ്പുകൾ പ്രകാരം 10,000 രൂപയുടെ ബോണ്ട് നൽകാനാണ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദ്ദേശിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

About this bulletin

Published by the publisher
19 Oct 2026
Aired on VarthaKetto
Length
0:20
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
സമാധാന ബോണ്ട് നോട്ടീസിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച് ഐസ പ്രസിഡന്റ് നേഹ ബോറ · VarthaKetto