Kerala

സർക്കാർ ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ നിർദ്ദേശങ്ങൾ

24 News · · 0:19

സർക്കാർ ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ നിർദ്ദേശങ്ങൾ. മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് നൽകണമെന്നും കുറിപ്പടികളിൽ ജനറിക് പേരുകൾ നിർബന്ധമാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Read original on 24 News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സർക്കാർ ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ നിർദ്ദേശങ്ങൾ.

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി.

ഡോക്ടർമാർക്ക് നൽകണമെന്നും കുറിപ്പടികളിൽ ജനറിക് പേരുകൾ നിർബന്ധമാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

24 ന്യൂസ്.

About this bulletin

Published by the publisher
19 Oct 2026
Aired on VarthaKetto
Length
0:19
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
സർക്കാർ ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ നിർദ്ദേശങ്ങൾ · VarthaKetto