Kairali News: തിരുവനന്തപുരത്ത് മരുന്ന് മാറി നൽകിയ ഓട്ടിസം ബാധിതൻ അപകടനിലയിൽ തുടരുന്നു
Kerala

തിരുവനന്തപുരത്ത് മരുന്ന് മാറി നൽകിയ ഓട്ടിസം ബാധിതൻ അപകടനിലയിൽ തുടരുന്നു

Kairali News · · 0:16

തിരുവനന്തപുരത്ത് മരുന്ന് മാറി നൽകിയ ഓട്ടിസം ബാധിതൻ അപകടനിലയിൽ തുടരുന്നു. ശ്വാസകോശത്തിലെ അണുബാധയും മരുന്ന് മൂലമുണ്ടായ പ്രതിരോധ ശേഷി കുറവും യുവാവിന്റെ ആരോഗ്യനില വഷളാക്കി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

തിരുവനന്തപുരത്ത് മരുന്ന് മാറി നൽകിയ ഓട്ടിസം ബാധിതൻ അപകടനിലയിൽ തുടരുന്നു.

ശ്വാസകോശത്തിലെ അണുബാധയും മരുന്ന് മൂലമുണ്ടായ പ്രതിരോധ ശേഷി കുറവും യുവാവിന്റെ ആരോഗ്യനില വഷളാക്കി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
19 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
തിരുവനന്തപുരത്ത് മരുന്ന് മാറി നൽകിയ ഓട്ടിസം ബാധിതൻ അപകടനിലയിൽ തുടരുന്നു · VarthaKetto