Kairali News: കോളേജ് വിദ്യാർഥിനികൾക്കുള്ള പ്രതിമാസ സ്കോളർഷിപ്പ് ഈ വർഷം നൽകില്ല
Kerala

കോളേജ് വിദ്യാർഥിനികൾക്കുള്ള പ്രതിമാസ സ്കോളർഷിപ്പ് ഈ വർഷം നൽകില്ല

Kairali News · · 0:15

കോളേജ് വിദ്യാർഥിനികൾക്കുള്ള പ്രതിമാസ സ്കോളർഷിപ്പ് ഈ വർഷം നൽകില്ല. പദ്ധതിക്കായി ഈ വർഷം ഒരു ലക്ഷം രൂപ മാത്രമാണ് മാറ്റി വെച്ചിരിക്കുന്നതെന്ന് മന്ത്രി റോജി എം ജോൺ നിയമസഭയിൽ വ്യക്തമാക്കി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കോളേജ് വിദ്യാർഥിനികൾക്കുള്ള പ്രതിമാസ സ്കോളർഷിപ്പ് ഈ വർഷം നൽകില്ല.

പദ്ധതിക്കായി ഈ വർഷം ഒരു ലക്ഷം രൂപ മാത്രമാണ് മാറ്റി വെച്ചിരിക്കുന്നതെന്ന് മന്ത്രി റോജി എം ജോൺ നിയമസഭയിൽ വ്യക്തമാക്കി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
19 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
കോളേജ് വിദ്യാർഥിനികൾക്കുള്ള പ്രതിമാസ സ്കോളർഷിപ്പ് ഈ വർഷം നൽകില്ല · VarthaKetto