ഹരിപ്പാട് രണ്ടു വയസ്സുകാരന്റെ മരണം പോഷകാഹാരക്കുറവ് മൂലമുള്ള അനീമിയ കാരണമെന്ന് സ്ഥിരീകരണം
ഹരിപ്പാട് രണ്ടു വയസ്സുകാരന്റെ മരണം പോഷകാഹാരക്കുറവ് മൂലമുള്ള അനീമിയ കാരണമെന്ന് സ്ഥിരീകരണം. കുട്ടിയുടെ മരണത്തെത്തുടർന്ന് കുടുംബത്തിലെ മറ്റു കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുത്തു.
ⓘReplay audio is for this bulletin only and does not affect the live channel.
ഹരിപ്പാട് രണ്ടു വയസ്സുകാരന്റെ മരണം പോഷകാഹാരക്കുറവ് മൂലമുള്ള അനീമിയ കാരണമെന്ന് സ്ഥിരീകരണം.
കുട്ടിയുടെ മരണത്തെത്തുടർന്ന് കുടുംബത്തിലെ മറ്റു കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുത്തു.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 19 Oct 2026
- Aired on VarthaKetto
- Length
- 0:14
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

