ത്രിപുരയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള എയർ ആംബുലൻസ് ധാക്കയിൽ അടിയന്തരമായി ഇറക്കി
ത്രിപുരയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള എയർ ആംബുലൻസ് ധാക്കയിൽ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനത്തിന്റെ വാതിൽ ഭാഗികമായി തുറന്നതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന 56 കാരിയായ രോഗി മരിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
ത്രിപുരയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള എയർ ആംബുലൻസ് ധാക്കയിൽ അടിയന്തരമായി ഇറക്കി.
സാങ്കേതിക തകരാറിനെ തുടർന്ന് വിമാനത്തിന്റെ വാതിൽ ഭാഗികമായി തുറന്നതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
വിമാനത്തിലുണ്ടായിരുന്ന 56 കാരിയായ രോഗി മരിച്ചു.
മനോരമ ഓൺലൈൻ.
About this bulletin
- Publisher
- Manorama Online · manoramaonline.com
- Published by the publisher
- 19 Oct 2026
- Aired on VarthaKetto
- Length
- 0:21
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

