മുസ്ലിം ലീഗ് വിളിച്ച യോഗത്തിൽ കാന്തപുരം വിഭാഗം പങ്കെടുക്കില്ല
മുസ്ലിം ലീഗ് വിളിച്ച യോഗത്തിൽ കാന്തപുരം വിഭാഗം പങ്കെടുക്കില്ല. വഖഫ് ബോർഡ് പുന:സംഘടനയിൽ പ്രാതിനിധ്യം ലഭിക്കാത്തതിലുള്ള പ്രതിഷേധമായാണ് തീരുമാനം.
ⓘReplay audio is for this bulletin only and does not affect the live channel.
മുസ്ലിം ലീഗ് വിളിച്ച യോഗത്തിൽ കാന്തപുരം വിഭാഗം പങ്കെടുക്കില്ല.
വഖഫ് ബോർഡ് പുന:സംഘടനയിൽ പ്രാതിനിധ്യം ലഭിക്കാത്തതിലുള്ള പ്രതിഷേധമായാണ് തീരുമാനം.
24 ന്യൂസ്.
About this bulletin
- Publisher
- 24 News · twentyfournews.com
- Published by the publisher
- 19 Oct 2026
- Aired on VarthaKetto
- Length
- 0:12
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

