വഖഫ് ബോർഡ് പുനഃസംഘടനയിൽ അവഗണന ആരോപിച്ച് എപി സുന്നി വിഭാഗം പ്രതിഷേധത്തിലേക്ക്
വഖഫ് ബോർഡ് പുനഃസംഘടനയിൽ അവഗണന ആരോപിച്ച് എപി സുന്നി വിഭാഗം പ്രതിഷേധത്തിലേക്ക്. വഖഫ് ബോർഡിലെ പ്രാതിനിധ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
വഖഫ് ബോർഡ് പുനഃസംഘടനയിൽ അവഗണന ആരോപിച്ച് എപി സുന്നി വിഭാഗം പ്രതിഷേധത്തിലേക്ക്.
വഖഫ് ബോർഡിലെ പ്രാതിനിധ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 19 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

