Kairali News: വഖഫ് ബോർഡ് പുനസംഘടനയിൽ അർഹിക്കുന്നവരെ അവഗണിച്ചെന്ന് ടികെ ഹംസ
Kerala

വഖഫ് ബോർഡ് പുനസംഘടനയിൽ അർഹിക്കുന്നവരെ അവഗണിച്ചെന്ന് ടികെ ഹംസ

Kairali News · · 0:14

വഖഫ് ബോർഡ് പുനസംഘടനയിൽ അർഹിക്കുന്നവരെ അവഗണിച്ചെന്ന് ടികെ ഹംസ. ജമാ അത്തെ ഇസ്‌ലാമിയെ പരിഗണിച്ചപ്പോൾ ഇരുവിഭാഗം സമസ്തകളെയും ഒഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വഖഫ് ബോർഡ് പുനസംഘടനയിൽ അർഹിക്കുന്നവരെ അവഗണിച്ചെന്ന് ടികെ ഹംസ.

ജമാ അത്തെ ഇസ്‌ലാമിയെ പരിഗണിച്ചപ്പോൾ ഇരുവിഭാഗം സമസ്തകളെയും ഒഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
19 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made