കാലിക്കറ്റ് സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ വിവാദം
കാലിക്കറ്റ് സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ വിവാദം. 97 ബോർഡുകളിലായി നിയമിച്ച 963 അധ്യാപകരിൽ 32 പേർ സംഘ്പരിവാർ അനുകൂലികളാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോപിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
കാലിക്കറ്റ് സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ വിവാദം.
97 ബോർഡുകളിലായി നിയമിച്ച 963 അധ്യാപകരിൽ 32 പേർ സംഘ്പരിവാർ അനുകൂലികളാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോപിച്ചു.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 19 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

