Kairali News: ഏഷ്യൻ പാരാ ഗെയിംസ് ആദ്യദിനം ഇന്ത്യക്ക് പതിനൊന്ന് മെഡലുകൾ
Sports

ഏഷ്യൻ പാരാ ഗെയിംസ് ആദ്യദിനം ഇന്ത്യക്ക് പതിനൊന്ന് മെഡലുകൾ

Kairali News · · 0:10

ഏഷ്യൻ പാരാ ഗെയിംസ് ആദ്യദിനം ഇന്ത്യക്ക് പതിനൊന്ന് മെഡലുകൾ. നാല് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവുമടക്കം ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ്.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഏഷ്യൻ പാരാ ഗെയിംസ് ആദ്യദിനം ഇന്ത്യക്ക് പതിനൊന്ന് മെഡലുകൾ.

നാല് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവുമടക്കം ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ്.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
19 Oct 2026
Aired on VarthaKetto
Length
0:10
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
ഏഷ്യൻ പാരാ ഗെയിംസ് ആദ്യദിനം ഇന്ത്യക്ക് പതിനൊന്ന് മെഡലുകൾ · VarthaKetto