Kerala

പട്ടയഭൂമിയിലെ ഫെൻസിങ് പൊളിച്ചുനീക്കിയ സംഭവത്തിൽ മന്ത്രി ഷിബു ബേബി ജോണിനെതിരെ വിമർശനം

Kairali News · · 0:16

പട്ടയഭൂമിയിലെ ഫെൻസിങ് പൊളിച്ചുനീക്കിയ സംഭവത്തിൽ മന്ത്രി ഷിബു ബേബി ജോണിനെതിരെ വിമർശനം. ഗൗരവമേറിയ വിഷയങ്ങളിൽ വിലകുറഞ്ഞ മറുപടികൾ നൽകി മന്ത്രി പരിഹാസ്യനാകരുതെന്ന് കെ യു ജനീഷ് കുമാർ എംഎൽഎ വ്യക്തമാക്കി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പട്ടയഭൂമിയിലെ ഫെൻസിങ് പൊളിച്ചുനീക്കിയ സംഭവത്തിൽ മന്ത്രി ഷിബു ബേബി ജോണിനെതിരെ വിമർശനം.

ഗൗരവമേറിയ വിഷയങ്ങളിൽ വിലകുറഞ്ഞ മറുപടികൾ നൽകി മന്ത്രി പരിഹാസ്യനാകരുതെന്ന് കെ യു ജനീഷ് കുമാർ എംഎൽഎ വ്യക്തമാക്കി.

- കെയ്രാലി ന്യൂസ്.

About this bulletin

Published by the publisher
19 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
പട്ടയഭൂമിയിലെ ഫെൻസിങ് പൊളിച്ചുനീക്കിയ സംഭവത്തിൽ മന്ത്രി ഷിബു ബേബി ജോണിനെതിരെ വിമർശനം · VarthaKetto