MediaOne: സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ വിജിലൻസ് പരാതി
Kerala

സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ വിജിലൻസ് പരാതി

MediaOne · · 0:13

സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ വിജിലൻസ് പരാതി. ചിറ്റൂരിലെ സഹകരണ സ്ഥാപനങ്ങളിൽ ബിനാമി പേരുകളിൽ പണം നിക്ഷേപിച്ചതായി പട്ടാമ്പി സ്വദേശി വി. മുസ്തഫയാണ് പരാതി നൽകിയത്.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ വിജിലൻസ് പരാതി.

ചിറ്റൂരിലെ സഹകരണ സ്ഥാപനങ്ങളിൽ ബിനാമി പേരുകളിൽ പണം നിക്ഷേപിച്ചതായി പട്ടാമ്പി സ്വദേശി വി.

മുസ്തഫയാണ് പരാതി നൽകിയത്.

മീഡിയവൺ.

About this bulletin

Published by the publisher
19 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ വിജിലൻസ് പരാതി · VarthaKetto