Kerala Kaumudi: ട്വന്റി-20 ക്രിക്കറ്റ് ടീമിലേക്ക് കെഎൽ രാഹുലിന്റെ തിരിച്ചുവരവ് അസാധ്യം
Sports

ട്വന്റി-20 ക്രിക്കറ്റ് ടീമിലേക്ക് കെഎൽ രാഹുലിന്റെ തിരിച്ചുവരവ് അസാധ്യം

Kerala Kaumudi · · 0:16

ട്വന്റി-20 ക്രിക്കറ്റ് ടീമിലേക്ക് കെഎൽ രാഹുലിന്റെ തിരിച്ചുവരവ് അസാധ്യം. ഓപ്പണർ സ്ഥാനത്തേക്കുള്ള കടുത്ത മത്സരമാണ് രാഹുലിന് മുന്നിലെ വെല്ലുവിളിയെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര വ്യക്തമാക്കി.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ട്വന്റി-20 ക്രിക്കറ്റ് ടീമിലേക്ക് കെഎൽ രാഹുലിന്റെ തിരിച്ചുവരവ് അസാധ്യം.

ഓപ്പണർ സ്ഥാനത്തേക്കുള്ള കടുത്ത മത്സരമാണ് രാഹുലിന് മുന്നിലെ വെല്ലുവിളിയെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര വ്യക്തമാക്കി.

കേരള കൗമുദി.

About this bulletin

Published by the publisher
19 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made