Reporter: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൊലക്കേസ് പ്രതിയുടെ ശിക്ഷ സ്റ്റേ ചെയ്തു
India

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൊലക്കേസ് പ്രതിയുടെ ശിക്ഷ സ്റ്റേ ചെയ്തു

Reporter · · 0:12

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൊലക്കേസ് പ്രതിയുടെ ശിക്ഷ സ്റ്റേ ചെയ്തു. ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച നന്ദലാൽ റായിക്കാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Read original on Reporter

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൊലക്കേസ് പ്രതിയുടെ ശിക്ഷ സ്റ്റേ ചെയ്തു.

ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച നന്ദലാൽ റായിക്കാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

റിപ്പോർട്ടർ.

About this bulletin

Published by the publisher
19 Oct 2026
Aired on VarthaKetto
Length
0:12
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made