Asianet News Malayalam: മാസപ്പടി കേസിൽ പിണറായി വിജയൻ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും
Kerala

മാസപ്പടി കേസിൽ പിണറായി വിജയൻ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും

Asianet News Malayalam · · 0:13

മാസപ്പടി കേസിൽ പിണറായി വിജയൻ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

Read original on Asianet News Malayalam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മാസപ്പടി കേസിൽ പിണറായി വിജയൻ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും.

ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made