ബേക്കറികൾക്ക് വൈൻ ലൈസൻസ് നൽകിയത് സാങ്കേതിക പിഴവെന്ന് എക്സൈസ്
ബേക്കറികൾക്ക് വൈൻ ലൈസൻസ് നൽകിയത് സാങ്കേതിക പിഴവെന്ന് എക്സൈസ്. ഇക്കാര്യത്തിൽ ചട്ടലംഘനം നടന്നിട്ടില്ലെന്ന് എക്സൈസ് കമ്മിഷണർ കെ.ആർ. ജ്യോതിലാലിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
ⓘReplay audio is for this bulletin only and does not affect the live channel.
ബേക്കറികൾക്ക് വൈൻ ലൈസൻസ് നൽകിയത് സാങ്കേതിക പിഴവെന്ന് എക്സൈസ്.
ഇക്കാര്യത്തിൽ ചട്ടലംഘനം നടന്നിട്ടില്ലെന്ന് എക്സൈസ് കമ്മിഷണർ കെ.ആർ.
ജ്യോതിലാലിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 20 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

