Madhyamam: കുന്ദമംഗലത്തിന് താലൂക്ക് പദവി നൽകുന്നത് സജീവ പരിഗണനയിലെന്ന് സർക്കാർ
Kozhikode

കുന്ദമംഗലത്തിന് താലൂക്ക് പദവി നൽകുന്നത് സജീവ പരിഗണനയിലെന്ന് സർക്കാർ

Madhyamam · · 0:19

കുന്ദമംഗലത്തിന് താലൂക്ക് പദവി നൽകുന്നത് സജീവ പരിഗണനയിലെന്ന് സർക്കാർ. 2027ലെ സെൻസസ് നടപടികൾ പൂർത്തിയായാൽ മാത്രമേ പുതിയ താലൂക്ക് രൂപവത്കരണത്തിൽ അന്തിമ തീരുമാനമെടുക്കാൻ കഴിയൂ എന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ നിയമസഭയിൽ വ്യക്തമാക്കി.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കുന്ദമംഗലത്തിന് താലൂക്ക് പദവി നൽകുന്നത് സജീവ പരിഗണനയിലെന്ന് സർക്കാർ.

2027ലെ സെൻസസ് നടപടികൾ പൂർത്തിയായാൽ മാത്രമേ പുതിയ താലൂക്ക് രൂപവത്കരണത്തിൽ അന്തിമ തീരുമാനമെടുക്കാൻ കഴിയൂ എന്ന് റവന്യൂ മന്ത്രി എ.പി.

അനിൽകുമാർ നിയമസഭയിൽ വ്യക്തമാക്കി.

മാധ്യമം.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:19
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made