24 News: ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണം: മാതാപിതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുകൾ
Kerala

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണം: മാതാപിതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുകൾ

24 News · · 0:16

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണം: മാതാപിതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുകൾ. കുട്ടികളെ മറയാക്കി പണം പിരിക്കുകയും മാതാപിതാക്കൾ മദ്യപിക്കുകയും ചെയ്തിരുന്നതായി സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിൽ പറയുന്നു.

Read original on 24 News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണം: മാതാപിതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുകൾ.

കുട്ടികളെ മറയാക്കി പണം പിരിക്കുകയും മാതാപിതാക്കൾ മദ്യപിക്കുകയും ചെയ്തിരുന്നതായി സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിൽ പറയുന്നു.

24 ന്യൂസ്.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made