Kairali News: കോവളത്ത് പതിനാറുകാരിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച സംഭവം മനുഷ്യക്കടത്തെന്ന് പൊലീസ്
Kerala

കോവളത്ത് പതിനാറുകാരിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച സംഭവം മനുഷ്യക്കടത്തെന്ന് പൊലീസ്

Kairali News · · 0:13

കോവളത്ത് പതിനാറുകാരിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച സംഭവം മനുഷ്യക്കടത്തെന്ന് പൊലീസ്. പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത് അറസ്റ്റിലായ സ്പാ ഉടമ സജിത്താണ്.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കോവളത്ത് പതിനാറുകാരിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച സംഭവം മനുഷ്യക്കടത്തെന്ന് പൊലീസ്.

പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത് അറസ്റ്റിലായ സ്പാ ഉടമ സജിത്താണ്.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
കോവളത്ത് പതിനാറുകാരിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച സംഭവം മനുഷ്യക്കടത്തെന്ന് പൊലീസ് · VarthaKetto