Madhyamam: മറയൂരിൽ വീണ്ടും കാട്ടാനയിറങ്ങി കരിമ്പ് കൃഷി നശിപ്പിച്ചു
Idukki

മറയൂരിൽ വീണ്ടും കാട്ടാനയിറങ്ങി കരിമ്പ് കൃഷി നശിപ്പിച്ചു

Madhyamam · · 0:15

മറയൂരിൽ വീണ്ടും കാട്ടാനയിറങ്ങി കരിമ്പ് കൃഷി നശിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ജനവാസമേഖലയിൽ എത്തുന്ന കാട്ടാന പത്തടിപ്പാലത്തെ കൃഷിയിടത്തിൽ നാശം വിതച്ചു.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മറയൂരിൽ വീണ്ടും കാട്ടാനയിറങ്ങി കരിമ്പ് കൃഷി നശിപ്പിച്ചു.

കഴിഞ്ഞ രണ്ടു ദിവസമായി ജനവാസമേഖലയിൽ എത്തുന്ന കാട്ടാന പത്തടിപ്പാലത്തെ കൃഷിയിടത്തിൽ നാശം വിതച്ചു.

മാധ്യമം.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
മറയൂരിൽ വീണ്ടും കാട്ടാനയിറങ്ങി കരിമ്പ് കൃഷി നശിപ്പിച്ചു · VarthaKetto