Janmabhumi: മയക്കുമരുന്നിനെതിരെ രാജ്യവ്യാപക പ്രതിരോധത്തിന് സ്വയംസേവകര്‍ തയ്യാറാവണമെന്ന് മോഹന്‍ ഭാഗവത്
India

മയക്കുമരുന്നിനെതിരെ രാജ്യവ്യാപക പ്രതിരോധത്തിന് സ്വയംസേവകര്‍ തയ്യാറാവണമെന്ന് മോഹന്‍ ഭാഗവത്

Janmabhumi · · 0:17

മയക്കുമരുന്നിനെതിരെ രാജ്യവ്യാപക പ്രതിരോധത്തിന് സ്വയംസേവകര്‍ തയ്യാറാവണമെന്ന് മോഹന്‍ ഭാഗവത്. മയക്കുമരുന്ന് ആസക്തി ഗുരുതരമായ ദേശീയ പ്രശ്‌നമാണെന്ന് നാഗ്പൂരിലെ വിജയദശമി പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മയക്കുമരുന്നിനെതിരെ രാജ്യവ്യാപക പ്രതിരോധത്തിന് സ്വയംസേവകര്‍ തയ്യാറാവണമെന്ന് മോഹന്‍ ഭാഗവത്.

മയക്കുമരുന്ന് ആസക്തി ഗുരുതരമായ ദേശീയ പ്രശ്‌നമാണെന്ന് നാഗ്പൂരിലെ വിജയദശമി പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

ജന്മഭൂമി.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
മയക്കുമരുന്നിനെതിരെ രാജ്യവ്യാപക പ്രതിരോധത്തിന് സ്വയംസേവകര്‍ തയ്യാറാവണമെന്ന് മോഹന്‍ ഭാഗവത് · VarthaKetto