വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് എം സി മായിൻ ഹാജി
വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് എം സി മായിൻ ഹാജി. മുഖ്യമന്ത്രിയുടെ സമവായ ഫോർമുല പ്രകാരം കാന്തപുരം വിഭാഗത്തിന് ബോർഡിൽ പ്രാതിനിധ്യം നൽകാൻ ധാരണയായിട്ടുണ്ട്.
ⓘReplay audio is for this bulletin only and does not affect the live channel.
വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് എം സി മായിൻ ഹാജി.
മുഖ്യമന്ത്രിയുടെ സമവായ ഫോർമുല പ്രകാരം കാന്തപുരം വിഭാഗത്തിന് ബോർഡിൽ പ്രാതിനിധ്യം നൽകാൻ ധാരണയായിട്ടുണ്ട്.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 20 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

