Madhyamam: തിരുവനന്തപുരം ജില്ലാ സ്കൂൾ കായികമേളയിൽ ജി വി രാജയ്ക്ക് ഓവറോൾ കിരീടം
Thiruvananthapuram

തിരുവനന്തപുരം ജില്ലാ സ്കൂൾ കായികമേളയിൽ ജി വി രാജയ്ക്ക് ഓവറോൾ കിരീടം

Madhyamam · · 0:19

തിരുവനന്തപുരം ജില്ലാ സ്കൂൾ കായികമേളയിൽ ജി വി രാജയ്ക്ക് ഓവറോൾ കിരീടം. 366 പോയിൻ്റുകൾ നേടിയാണ് സ്പോർട്സ് സ്കൂൾ വിഭാഗത്തിൽ ജി വി രാജ ഒന്നാമതെത്തിയത്. ഉപജില്ലാ വിഭാഗത്തിൽ നെയ്യാറ്റിൻകര ഓവറോൾ കിരീടം നേടി.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

തിരുവനന്തപുരം ജില്ലാ സ്കൂൾ കായികമേളയിൽ ജി വി രാജയ്ക്ക് ഓവറോൾ കിരീടം.

366 പോയിൻ്റുകൾ നേടിയാണ് സ്പോർട്സ് സ്കൂൾ വിഭാഗത്തിൽ ജി വി രാജ ഒന്നാമതെത്തിയത്.

ഉപജില്ലാ വിഭാഗത്തിൽ നെയ്യാറ്റിൻകര ഓവറോൾ കിരീടം നേടി.

മാധ്യമം.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:19
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
തിരുവനന്തപുരം ജില്ലാ സ്കൂൾ കായികമേളയിൽ ജി വി രാജയ്ക്ക് ഓവറോൾ കിരീടം · VarthaKetto