പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിനോടനുബന്ധിച്ച പള്ളിവേട്ട ചടങ്ങ് ഭക്തിനിർഭരമായി
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിനോടനുബന്ധിച്ച പള്ളിവേട്ട ചടങ്ങ് ഭക്തിനിർഭരമായി. ചൊവ്വാഴ്ച വൈകിട്ട് ശംഖുമുഖം കടലിൽ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
ⓘReplay audio is for this bulletin only and does not affect the live channel.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിനോടനുബന്ധിച്ച പള്ളിവേട്ട ചടങ്ങ് ഭക്തിനിർഭരമായി.
ചൊവ്വാഴ്ച വൈകിട്ട് ശംഖുമുഖം കടലിൽ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 20 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

