Madhyamam: നവരാത്രിയുടെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ പൂജവെപ്പ് നടന്നു
Thiruvananthapuram

നവരാത്രിയുടെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ പൂജവെപ്പ് നടന്നു

Madhyamam · · 0:12

നവരാത്രിയുടെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ പൂജവെപ്പ് നടന്നു. വിജയദശമി ദിനമായ ബുധനാഴ്ച രാവിലെ പൂജകൾക്ക് ശേഷം പുസ്തകങ്ങൾ എടുത്ത് വിദ്യാരംഭം കുറിക്കും.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

നവരാത്രിയുടെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ പൂജവെപ്പ് നടന്നു.

വിജയദശമി ദിനമായ ബുധനാഴ്ച രാവിലെ പൂജകൾക്ക് ശേഷം പുസ്തകങ്ങൾ എടുത്ത് വിദ്യാരംഭം കുറിക്കും.

മാധ്യമം.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:12
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made