Kairali News: സെൻസസ് ചട്ടങ്ങളിലെ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എം എ ബേബി
Kerala

സെൻസസ് ചട്ടങ്ങളിലെ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എം എ ബേബി

Kairali News · · 0:15

സെൻസസ് ചട്ടങ്ങളിലെ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എം എ ബേബി. രാഷ്ട്രീയ നിയമനങ്ങൾക്ക് വഴി വെക്കുന്നതാണ് പുതിയ ഭേദഗതിയെന്ന് അദ്ദേഹം രാഷ്ട്രപതിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സെൻസസ് ചട്ടങ്ങളിലെ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എം എ ബേബി.

രാഷ്ട്രീയ നിയമനങ്ങൾക്ക് വഴി വെക്കുന്നതാണ് പുതിയ ഭേദഗതിയെന്ന് അദ്ദേഹം രാഷ്ട്രപതിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made