കൊട്ടാരക്കരയിൽ ശബരിമല തീർത്ഥാടകർക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂര മർദനം
കൊട്ടാരക്കരയിൽ ശബരിമല തീർത്ഥാടകർക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂര മർദനം. ഒന്നര വയസ്സുള്ള കുഞ്ഞും സ്ത്രീകളുമടക്കം പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സംഭവത്തിൽ നാല് പേർ പിടിയിലായി.
ⓘReplay audio is for this bulletin only and does not affect the live channel.
കൊട്ടാരക്കരയിൽ ശബരിമല തീർത്ഥാടകർക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂര മർദനം.
ഒന്നര വയസ്സുള്ള കുഞ്ഞും സ്ത്രീകളുമടക്കം പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സംഭവത്തിൽ നാല് പേർ പിടിയിലായി.
മനോരമ ഓൺലൈൻ.
About this bulletin
- Publisher
- Manorama Online · manoramaonline.com
- Published by the publisher
- 20 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

