ഐ.ഐ.സി ഖുർആൻ ലേണിങ് സ്കൂൾ നാലാം ഘട്ട പൊതുപരീക്ഷ നടത്തി
ഐ.ഐ.സി ഖുർആൻ ലേണിങ് സ്കൂൾ നാലാം ഘട്ട പൊതുപരീക്ഷ നടത്തി. ഹവല്ലി അൽസീർ ഓഡിറ്റോറിയത്തിൽ നടന്ന പരീക്ഷയിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. അടുത്ത മാസം നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ ഫലപ്രഖ്യാപനവും അവാർഡ് ദാനവും നടക്കും.
ⓘReplay audio is for this bulletin only and does not affect the live channel.
ഐ.ഐ.സി ഖുർആൻ ലേണിങ് സ്കൂൾ നാലാം ഘട്ട പൊതുപരീക്ഷ നടത്തി.
ഹവല്ലി അൽസീർ ഓഡിറ്റോറിയത്തിൽ നടന്ന പരീക്ഷയിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.
അടുത്ത മാസം നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ ഫലപ്രഖ്യാപനവും അവാർഡ് ദാനവും നടക്കും.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 20 Oct 2026
- Aired on VarthaKetto
- Length
- 0:20
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

