Asianet News Malayalam: ആൻസി സോജന്റെ സ്വീകരണ ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന് രാജൻ ജെ പല്ലൻ
Kerala

ആൻസി സോജന്റെ സ്വീകരണ ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന് രാജൻ ജെ പല്ലൻ

Asianet News Malayalam · · 0:14

ആൻസി സോജന്റെ സ്വീകരണ ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന് രാജൻ ജെ പല്ലൻ. രാഷ്ട്രീയ വിവേചനം ആരോപിച്ച് കായിക മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് എംഎൽഎ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

Read original on Asianet News Malayalam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ആൻസി സോജന്റെ സ്വീകരണ ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന് രാജൻ ജെ പല്ലൻ.

രാഷ്ട്രീയ വിവേചനം ആരോപിച്ച് കായിക മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് എംഎൽഎ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
ആൻസി സോജന്റെ സ്വീകരണ ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന് രാജൻ ജെ പല്ലൻ · VarthaKetto