Janmabhumi: കൊട്ടാരക്കരയില്‍ അയ്യപ്പ ഭക്തര്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമര്‍ദ്ദനം
Kerala

കൊട്ടാരക്കരയില്‍ അയ്യപ്പ ഭക്തര്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമര്‍ദ്ദനം

Janmabhumi · · 0:15

കൊട്ടാരക്കരയില്‍ അയ്യപ്പ ഭക്തര്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമര്‍ദ്ദനം. ഒന്നര വയസുള്ള കുഞ്ഞും സ്ത്രീകളുമടക്കം പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കൊട്ടാരക്കരയില്‍ അയ്യപ്പ ഭക്തര്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമര്‍ദ്ദനം.

ഒന്നര വയസുള്ള കുഞ്ഞും സ്ത്രീകളുമടക്കം പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജന്മഭൂമി.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made