ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു
ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്ന് രാത്രി എട്ടു മണി മുതൽ നാല് ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്ന് രാത്രി എട്ടു മണി മുതൽ നാല് ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 20 Oct 2026
- Aired on VarthaKetto
- Length
- 0:14
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

