Manorama Online: ഇന്ത്യയെ വിഭജിക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Politics

ഇന്ത്യയെ വിഭജിക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Manorama Online · · 0:19

ഇന്ത്യയെ വിഭജിക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ രാംലീല മൈതാനത്ത് നടന്ന ദസറ ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുക്കളെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും മോദി ആവശ്യപ്പെട്ടു.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഇന്ത്യയെ വിഭജിക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ രാംലീല മൈതാനത്ത് നടന്ന ദസറ ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശത്രുക്കളെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും മോദി ആവശ്യപ്പെട്ടു.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:19
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made