India

വിജയദശമി ആഘോഷത്തിനിടെ എകെ-47 തോക്കുപയോഗിച്ച് ഐപിഎസ് ഉദ്യോഗസ്ഥയുടെ വെടിവെപ്പ്

MediaOne · · 0:19

വിജയദശമി ആഘോഷത്തിനിടെ എകെ-47 തോക്കുപയോഗിച്ച് ഐപിഎസ് ഉദ്യോഗസ്ഥയുടെ വെടിവെപ്പ്. ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവ് ജില്ലാ പൊലീസ് മേധാവി അങ്കിത ശർമയുടെ നടപടി ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് വിമർശനം ഉയർന്നു.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വിജയദശമി ആഘോഷത്തിനിടെ എകെ-47 തോക്കുപയോഗിച്ച് ഐപിഎസ് ഉദ്യോഗസ്ഥയുടെ വെടിവെപ്പ്.

ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവ് ജില്ലാ പൊലീസ് മേധാവി അങ്കിത ശർമയുടെ നടപടി ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് വിമർശനം ഉയർന്നു.

മീഡിയവൺ.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:19
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
വിജയദശമി ആഘോഷത്തിനിടെ എകെ-47 തോക്കുപയോഗിച്ച് ഐപിഎസ് ഉദ്യോഗസ്ഥയുടെ വെടിവെപ്പ് · VarthaKetto