Kairali News: ലോകകപ്പിൽ റഫറിയെ വിമർശിച്ച ഈജിപ്ത് പരിശീലകനും താരത്തിനും ഫിഫ വിലക്ക്
Sports

ലോകകപ്പിൽ റഫറിയെ വിമർശിച്ച ഈജിപ്ത് പരിശീലകനും താരത്തിനും ഫിഫ വിലക്ക്

Kairali News · · 0:16

ലോകകപ്പിൽ റഫറിയെ വിമർശിച്ച ഈജിപ്ത് പരിശീലകനും താരത്തിനും ഫിഫ വിലക്ക്. പരിശീലകൻ ഹൊസ്സാം ഹസ്സന് മൂന്ന് മത്സരങ്ങളിലും ഫോർവേഡ് മൊസ്തഫ സിക്കോയ്ക്ക് അഞ്ച് മത്സരങ്ങളിലുമാണ് വിലക്ക് ഏർപ്പെടുത്തിയത്.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ലോകകപ്പിൽ റഫറിയെ വിമർശിച്ച ഈജിപ്ത് പരിശീലകനും താരത്തിനും ഫിഫ വിലക്ക്.

പരിശീലകൻ ഹൊസ്സാം ഹസ്സന് മൂന്ന് മത്സരങ്ങളിലും ഫോർവേഡ് മൊസ്തഫ സിക്കോയ്ക്ക് അഞ്ച് മത്സരങ്ങളിലുമാണ് വിലക്ക് ഏർപ്പെടുത്തിയത്.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
20 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made