MediaOne: സൗദിയിലെ മക്കയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട മൂന്ന് കുട്ടികളിൽ ഒരാൾ മരിച്ചു
Gulf

സൗദിയിലെ മക്കയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട മൂന്ന് കുട്ടികളിൽ ഒരാൾ മരിച്ചു

MediaOne · · 0:15

സൗദിയിലെ മക്കയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട മൂന്ന് കുട്ടികളിൽ ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ട മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തിയെന്നും മൂന്നാമത്തെ കുഞ്ഞിനായുള്ള തിരച്ചിൽ തുടരുകയാണെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സൗദിയിലെ മക്കയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട മൂന്ന് കുട്ടികളിൽ ഒരാൾ മരിച്ചു.

അപകടത്തിൽപ്പെട്ട മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തിയെന്നും മൂന്നാമത്തെ കുഞ്ഞിനായുള്ള തിരച്ചിൽ തുടരുകയാണെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

മീഡിയവൺ.

About this bulletin

Published by the publisher
21 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
സൗദിയിലെ മക്കയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട മൂന്ന് കുട്ടികളിൽ ഒരാൾ മരിച്ചു · VarthaKetto