കോവളം സ്പാ പീഡനക്കേസ് പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറുടെ അക്കൗണ്ടിലേക്ക് വൻ സാമ്പത്തിക ഇടപാട്
കോവളം സ്പാ പീഡനക്കേസ് പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറുടെ അക്കൗണ്ടിലേക്ക് വൻ സാമ്പത്തിക ഇടപാട്. മൂന്ന് മാസത്തോളം ദിവസവും പതിനായിരത്തിലധികം രൂപ ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.
ⓘReplay audio is for this bulletin only and does not affect the live channel.
കോവളം സ്പാ പീഡനക്കേസ് പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറുടെ അക്കൗണ്ടിലേക്ക് വൻ സാമ്പത്തിക ഇടപാട്.
മൂന്ന് മാസത്തോളം ദിവസവും പതിനായിരത്തിലധികം രൂപ ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 21 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

