Kairali News: വിജയദശമി ദിനത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു
Kerala

വിജയദശമി ദിനത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു

Kairali News · · 0:14

വിജയദശമി ദിനത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കോട്ടയം പനച്ചിക്കാട് ദേവീ ക്ഷേത്രത്തിൽ പുലർച്ചെ നാല് മണിയോടെ ചടങ്ങുകൾക്ക് തുടക്കമായി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വിജയദശമി ദിനത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.

കോട്ടയം പനച്ചിക്കാട് ദേവീ ക്ഷേത്രത്തിൽ പുലർച്ചെ നാല് മണിയോടെ ചടങ്ങുകൾക്ക് തുടക്കമായി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
21 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
വിജയദശമി ദിനത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു · VarthaKetto