Madhyamam: ഇന്ത്യയിലെ പൊലീസ് നടപടികളിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ
India

ഇന്ത്യയിലെ പൊലീസ് നടപടികളിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ

Madhyamam · · 0:14

ഇന്ത്യയിലെ പൊലീസ് നടപടികളിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. പ്രതിഷേധക്കാർക്കെതിരായ അമിത ബലപ്രയോഗം അവസാനിപ്പിക്കണമെന്നും സംഭവങ്ങളിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടു.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഇന്ത്യയിലെ പൊലീസ് നടപടികളിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ.

പ്രതിഷേധക്കാർക്കെതിരായ അമിത ബലപ്രയോഗം അവസാനിപ്പിക്കണമെന്നും സംഭവങ്ങളിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടു.

മാധ്യമം.

About this bulletin

Published by the publisher
21 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
ഇന്ത്യയിലെ പൊലീസ് നടപടികളിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ · VarthaKetto