Manorama Online: സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് വിജിലൻസ് അന്വേഷണം തടഞ്ഞു
Crime

സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് വിജിലൻസ് അന്വേഷണം തടഞ്ഞു

Manorama Online · · 0:17

സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് വിജിലൻസ് അന്വേഷണം തടഞ്ഞു. ആരോപണ വിധേയരെ കേൾക്കണമെന്ന പിണറായിയുടെ വാദം സുപ്രീം കോടതി അംഗീകരിച്ചു. കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കും.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് വിജിലൻസ് അന്വേഷണം തടഞ്ഞു.

ആരോപണ വിധേയരെ കേൾക്കണമെന്ന പിണറായിയുടെ വാദം സുപ്രീം കോടതി അംഗീകരിച്ചു.

കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കും.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
21 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് വിജിലൻസ് അന്വേഷണം തടഞ്ഞു · VarthaKetto