Madhyamam: പശ്ചിമേഷ്യയിൽ അമേരിക്കൻ പൗരന്മാർക്ക് കനത്ത ജാഗ്രതാ നിർദേശം
World

പശ്ചിമേഷ്യയിൽ അമേരിക്കൻ പൗരന്മാർക്ക് കനത്ത ജാഗ്രതാ നിർദേശം

Madhyamam · · 0:16

പശ്ചിമേഷ്യയിൽ അമേരിക്കൻ പൗരന്മാർക്ക് കനത്ത ജാഗ്രതാ നിർദേശം. മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികൾ നിലനിൽക്കുന്നതിനാൽ വ്യോമപാതകൾ അടയ്ക്കാനും വിമാന സർവീസുകൾ റദ്ദാക്കാനും സാധ്യതയുണ്ടെന്ന് യു.എസ് എംബസികൾ അറിയിച്ചു.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പശ്ചിമേഷ്യയിൽ അമേരിക്കൻ പൗരന്മാർക്ക് കനത്ത ജാഗ്രതാ നിർദേശം.

മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികൾ നിലനിൽക്കുന്നതിനാൽ വ്യോമപാതകൾ അടയ്ക്കാനും വിമാന സർവീസുകൾ റദ്ദാക്കാനും സാധ്യതയുണ്ടെന്ന് യു.എസ് എംബസികൾ അറിയിച്ചു.

മാധ്യമം.

About this bulletin

Published by the publisher
21 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
പശ്ചിമേഷ്യയിൽ അമേരിക്കൻ പൗരന്മാർക്ക് കനത്ത ജാഗ്രതാ നിർദേശം · VarthaKetto