നടൻ ഷറഫുദ്ദീനെതിരെ തമാശ പരാതിയുമായി സംവിധായകൻ ഒമർ ലുലു
നടൻ ഷറഫുദ്ദീനെതിരെ തമാശ പരാതിയുമായി സംവിധായകൻ ഒമർ ലുലു. പുതിയ സിനിമയുടെ കഥ പറയാൻ കഴിഞ്ഞ രണ്ട് മാസമായി വിളിച്ചിട്ടും താരം ഫോൺ എടുക്കുന്നില്ലെന്ന് ഒമർ ലുലു ആരോപിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
നടൻ ഷറഫുദ്ദീനെതിരെ തമാശ പരാതിയുമായി സംവിധായകൻ ഒമർ ലുലു.
പുതിയ സിനിമയുടെ കഥ പറയാൻ കഴിഞ്ഞ രണ്ട് മാസമായി വിളിച്ചിട്ടും താരം ഫോൺ എടുക്കുന്നില്ലെന്ന് ഒമർ ലുലു ആരോപിച്ചു.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 21 Oct 2026
- Aired on VarthaKetto
- Length
- 0:14
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

