ശിവഗിരി കയ്യടക്കാനുള്ള ആർഎസ്എസ് നീക്കത്തിനെതിരെ പി ജയരാജൻ
ശിവഗിരി കയ്യടക്കാനുള്ള ആർഎസ്എസ് നീക്കത്തിനെതിരെ പി ജയരാജൻ. ശ്രീനാരായണ ഗുരുവിനെ വരുതിയിലാക്കി കേരളത്തെ കീഴ്പ്പെടുത്താനാണ് ആർഎസ്എസ് ദശകങ്ങളായി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
ശിവഗിരി കയ്യടക്കാനുള്ള ആർഎസ്എസ് നീക്കത്തിനെതിരെ പി ജയരാജൻ.
ശ്രീനാരായണ ഗുരുവിനെ വരുതിയിലാക്കി കേരളത്തെ കീഴ്പ്പെടുത്താനാണ് ആർഎസ്എസ് ദശകങ്ങളായി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
റിപ്പോർട്ടർ.
About this bulletin
- Publisher
- Reporter · reporterlive.com
- Published by the publisher
- 21 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

