Janmabhumi: ദസറ ആഘോഷത്തിനിടെ പാറ്റയുടെ കോലം കത്തിച്ച സംഭവത്തിൽ ആം ആദ്മി പരാതി നൽകി
India

ദസറ ആഘോഷത്തിനിടെ പാറ്റയുടെ കോലം കത്തിച്ച സംഭവത്തിൽ ആം ആദ്മി പരാതി നൽകി

Janmabhumi · · 0:17

ദസറ ആഘോഷത്തിനിടെ പാറ്റയുടെ കോലം കത്തിച്ച സംഭവത്തിൽ ആം ആദ്മി പരാതി നൽകി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കും പോലീസ് കമ്മീഷണർക്കുമാണ് പരാതി നൽകിയത്.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ദസറ ആഘോഷത്തിനിടെ പാറ്റയുടെ കോലം കത്തിച്ച സംഭവത്തിൽ ആം ആദ്മി പരാതി നൽകി.

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കും പോലീസ് കമ്മീഷണർക്കുമാണ് പരാതി നൽകിയത്.

ജന്മഭൂമി.

About this bulletin

Published by the publisher
21 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
ദസറ ആഘോഷത്തിനിടെ പാറ്റയുടെ കോലം കത്തിച്ച സംഭവത്തിൽ ആം ആദ്മി പരാതി നൽകി · VarthaKetto