Unmapped

പണത്തിന്റെ മൂല്യം മക്കളെ പഠിപ്പിക്കണമെന്ന് മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്

Mathrubhumi · · 0:15

പണത്തിന്റെ മൂല്യം മക്കളെ പഠിപ്പിക്കണമെന്ന് മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. കാറിൽ സ്വന്തമായി ഏഴായിരം രൂപയ്ക്ക് പെട്രോൾ അടിച്ചപ്പോഴാണ് മകൻ പണത്തിന്റെ യഥാർത്ഥ മൂല്യം തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പണത്തിന്റെ മൂല്യം മക്കളെ പഠിപ്പിക്കണമെന്ന് മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്.

കാറിൽ സ്വന്തമായി ഏഴായിരം രൂപയ്ക്ക് പെട്രോൾ അടിച്ചപ്പോഴാണ് മകൻ പണത്തിന്റെ യഥാർത്ഥ മൂല്യം തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

മാതൃഭൂമി.

About this bulletin

Published by the publisher
21 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
പണത്തിന്റെ മൂല്യം മക്കളെ പഠിപ്പിക്കണമെന്ന് മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് · VarthaKetto