Kairali News: തീപിടുത്തമുണ്ടായ കന്റോൺമെന്റ് ഹൗസ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു
Kerala

തീപിടുത്തമുണ്ടായ കന്റോൺമെന്റ് ഹൗസ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു

Kairali News · · 0:12

തീപിടുത്തമുണ്ടായ കന്റോൺമെന്റ് ഹൗസ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ കെട്ടിടത്തിന്റെ പുറകുവശത്തെ ഷെഡിലാണ് തീപിടുത്തമുണ്ടായത്.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

തീപിടുത്തമുണ്ടായ കന്റോൺമെന്റ് ഹൗസ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു.

അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ കെട്ടിടത്തിന്റെ പുറകുവശത്തെ ഷെഡിലാണ് തീപിടുത്തമുണ്ടായത്.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
21 Oct 2026
Aired on VarthaKetto
Length
0:12
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
തീപിടുത്തമുണ്ടായ കന്റോൺമെന്റ് ഹൗസ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു · VarthaKetto